ഭൂതം
കത്തി നിന്ന നന്ടരത്രികള്‍
ഉന്മത സഞ്ചര വേദികളില്‍
അക്ഷരങ്ങളുടെ തോല്സഞ്ചിയില്‍
വാക്കുകളുടെ ചതുരങ്കപ്പലകയും
വിശപ്പിന്റെ സീല്‍ക്കാരങ്കല്‍
കനലെരിച്ച്ച കമനകളെ കൂമ്ബിയടയിച്ച
നിമീലിത യാമങ്ങള്‍
ഓരോ യാത്രയിലും
ബന്ധങ്ങളുടെ ഓരോ താളുകള്‍
കീറിയെറിഞ്ഞു .
ഒറ്റയാള്‍ ചരിത്രങ്ങളെ ന്യായവും
സിദ്ധാന്ധവുമാക്കി
ആരെങ്കിലും ഈ ഭൂതത്തെ കുടം തുറന്നു വിടുമോയെന്ന ഭീതി......
വര്‍ത്തമാനം
മടക്കയാത്രയില്‍
മറന്നു കഴിഞ്ഞതെല്ലാം പിന്നെയും ഓര്‍മയില്‍ അടച്ച്ചുവേച്ച്ചു
വെയിലിനെ മറച്ചു നടന്നു
വിശാദ രോഗത്തിന്റെ വിത്തുകള്‍ വിഷം നീട്ടുമ്പോള്‍
മനശ്ശസ്ത്രന്റെ കുറിപ്പുകള്‍ വെള്ളത്തോടെ വിഴുങ്ങിക്കെടുത്തി
ഓരോ നാലും വസ്ത്രം മാറ്റി
ഉന്‍ മാദിയ്ല്‍ നിന്നും ഉണ്മയിലേക്ക്
ഗുണനം കൂടുതല്‍ പഠിച്ചു ,_ചിഹ്നം അസ്വസ്ഥനാക്കി
മംഗല്ല കര്‍മങ്ങളില്‍ കരി മാങ്കല്ല്യം മാറ്റി ഉന്‍ മേശവാനായി
പൂര്‍വ പരിചിതരെ ഭയന്ന് നടന്നു.
'മുഖ പുസ്തകത്തില്‍' വായില്‍ കൊള്ളാത്തത് കുത്തി നിറച്ചു
ഭാവി
----------
-------?
1. മലയാളം രചന സാങ്കേതികമായ പ്രശ്നങ്ങള്‍.
ReplyDelete2. ഗുണനം കൂടുതല്‍ പഠിച്ചു ,_ചിഹ്നം അസ്വസ്ഥനാക്കി ഈ വരികളെ ഒന്നു വിശദമായി അവതരിപ്പിക്കമായിരുന്നു. നല്ല വരികള്‍ ഗദ്യകവിത നിനക്ക് നന്നായി ചെരും. എഴുതുക നല്ല വര്‍ത്തമാനം മത്രം പ്രചോദനമാക്കുക.
3. ബ്ലൊഗിന്റെ കറുത്തപശ്ചാത്തലം മാറ്റി വായനക്ക് സഹായകമാകുന്ന നിറം നല്‍കുക
സസ്ന്നേഹം നവാസ്